Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RepublicanCongressman

America

റി​പ്പ​ബ്ലി​ക്ക​ൻ മു​ൻ സെ​ന​റ്റ​ർ ജോ​ൺ കി​ൽ അ​ന്ത​രി​ച്ചു

അ​രി​സോ​ണ: അ​രി​സോ​ണ​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ മു​ൻ സെ​ന​റ്റ​ർ ജോ​ൺ കി​ൽ (84) അ​ന്ത​രി​ച്ചു. നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

അ​രി​സോ​ണ​യി​ലെ ജ​ല​ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ലും സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ങ്ങ​ളി​ലും നി​ർ​ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ്. മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​ണ് അ​ദ്ദേ​ഹം യുഎ​സ് കോ​ൺ​ഗ്ര​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്.

2018ൽ ​അ​ന്ത​രി​ച്ച സെ​ന​റ്റ​ർ ജോ​ൺ മെ​യ്‌​കെ​ന്‍റെ ഒ​ഴി​വി​ലേ​ക്ക് കു​റ​ഞ്ഞ കാ​ല​ത്തേ​ക്ക് കൂ​ടി അ​ദ്ദേ​ഹം സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഡെ​ൻ​ഷ്യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റോ​ടെ അ​ദ്ദേ​ഹം പൊ​തു​ജീ​വി​ത​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും പി​ന്മാ​റി​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up