Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RescueOperations

കടല്‍ക്ഷോഭത്തിൽപ്പെടുന്നവർക്കായുള്ള തെരച്ചില്‍ കാര്യക്ഷമമാക്കണം: കെസിബിസി

കൊ​​​ച്ചി: ജീ​​​വി​​​ക്കാ​​​ൻ വ​​​രു​​​മാ​​​നം തേ​​​ടി ക​​​ട​​​ലി​​​ല്‍ പോ​​​കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ല്‍ക്ഷോ​​​ഭ​​​ത്തി​​​ല്‍പ്പെ​​​ടു​​​മ്പോ​​​ള്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ​​​ജ്ജ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​വ​​​സി​​​ച്ചു മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ജീ​​​വ​​​നോ​​​പാ​​​ധി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് മ​​​നു​​​ഷ്യ​​​ര്‍ ഈ ​​​കാ​​​ല​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ഭീ​​​തി​​​യി​​​ലാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. ക​​​ട​​​ലി​​​ല്‍ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ള്‍, മു​​​ന്ന​​​റി​​​യി​​​പ്പ് ലം​​​ഘി​​​ച്ചു​​​വെ​​​ന്ന ന്യാ​​​യം പ​​​റ​​​ഞ്ഞു ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ട്ടു​​​ന്ന​​​ത് അ​​​ക്ഷ​​​ന്ത​​​വ്യ​​​മാ​​​യ അ​​​പ​​​രാ​​​ധ​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സൈ​​​ന്യ​​​മെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ള​​​യ​​​ത്തി​​​ലും സ്വ​​​ന്തം താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ മാ​​​റ്റി​​​വ​​​ച്ച് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നാ​​​യി ഓ​​​ടി​​​യെ​​​ത്തി​​​യ​​​വ​​​രാ​​​ണ്.

പ​​​ക്ഷേ അ​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​കു​​​മ്പോ​​​ള്‍ മെ​​​ല്ലെ​​​പ്പോ​​​ക്കു ന​​​യ​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​ണ്. നീ​​​ണ്ട​​​ക​​​ര​​​യി​​​ല്‍ ഗൗ​​​ത​​​മെ​​​ന്ന​​​യാ​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ടി​​​ട്ട് എ​​​ട്ടു ദി​​​വ​​​സ​​​മാ​​​യി​​​ട്ടും വി​​​വ​​​ര​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ര്‍ഹ​​​മാ​​​ണ്. അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ല്‍ ഷി​​​ജി​​​നെ​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യെ കാ​​​ണാ​​​താ​​​യി​​​ട്ടും തെ​​​ര​​​ച്ചി​​​ലി​​​ല്‍ പു​​​രോ​​​ഗ​​​തി​​​യി​​​ല്ല.

കോ​​​സ്റ്റ്ഗാ​​​ര്‍ഡി​​​നും തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ക്കും വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച വ്യ​​​ക്തി​​​ക​​​ളും ആ​​​വ​​​ശ്യ​​​ത്തി​​​ന് ആ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ക​​​ട​​​ലി​​​ല്‍ തെ​​​ര​​​ച്ചി​​​ലി​​​നും ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും ക​​​ട​​​ലി​​​നെ അ​​​റി​​​യാ​​​വു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​വും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up