Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residential Building

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു, ആ​ള​പാ​യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​രാ​വ​ൽ ന​ഗ​റി​ന് സ​മീ​പ​മു​ള്ള പ്ര​കാ​ശ് വി​ഹാ​റി​ൽ നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്.

കെ​ട്ടി​ട​ത്തി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​ത് ത​ക​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്ത​മാ​ണ് ഇ​വി​ടെ ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കെ​ട്ടി​ടം ത​ക​രു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ ഓ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മ​റ്റ് അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up