Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ResidentialRetreat

Europe

ഡി​വൈ​ൻ യു​കെ ന​യി​ക്കു​ന്ന "ക്രി​സ്മ​സ് ഒ​രു​ക്ക റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം' ഡി​സം​ബ​ർ 11 മു​ത​ൽ

രാം​സ്ഗേ​റ്റ്: വി​ൻ​സ​ൻ​ഷ്യ​ൻ മി​നി​സ്ട്രി ഡി​വൈ​ൻ യു ​കെ ന​യി​ക്കു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ ത്രി​ദി​ന ധ്യാ​നം കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും. മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ധ്യാ​ന ശു​ശ്രു​ഷ​ക​ൾ​ക്ക് അ​ഭി​ഷി​ക്ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​തോ​മ​സ് എ​ട്ടി​യി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ ചി​റ്റാ​ടി​യി​ൽ, ഫാ ​പോ​ൾ പ​ള്ളി​ച്ചം​കു​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യി ഒ​രു​ങ്ങി, പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ കൃ​പ​യി​ൽ പ​രി​ശു​ദ്ധ അ​മ്മ​യി​ൽ​നി​ന്ന് മ​നു​ഷ്യ​നാ​യി പി​റ​ന്ന ദി​വ്യ​കു​മാ​ര​നെ പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ വി​നീ​ത​ഹൃ​ദ​യ​ത്തോ​ടെ വ​ര​വേ​ൽ​ക്കാ​ൻ ഈ ​ധ്യാ​നം അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഡി​സം​ബ​ർ 11ന് രാ​വി​ലെ ഏഴിന് ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ 13ന് വൈ​കു​ന്നേ​രം നാലിന് സ​മാ​പി​ക്കും. ധ്യാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സ​ത്തെ ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​ൾ​പ്പെ​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് £75 മാ​ത്ര​മാ​ണ്.

ക്രി​സ്​മ​സ് നോ​മ്പു​കാ​ലം അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​ക്കു​വാ​ൻ ഏ​വ​രെ​യും സ​സ്നേ​ഹം ധ്യാ​ന​ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

Registration : https://www.divineuk.org/residential-retreats, For Contact : +447474787890, Email: [email protected], Website:www.divineuk.org.

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

Latest News

Corehub Up