Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resingnation

ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു തി​​രി​​ച്ച​​ടി: കെ​​സി​​എ​​ഫ്

കൊ​​​​ച്ചി: ജ​​​​നാ​​​​ധി​​​​പ​​​​ത്യ വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ല എ​​​​ന്ന് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ് കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ര്‍​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യെ​​​​ന്ന് കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ (കെ​​​​സി​​​​എ​​​​ഫ്). ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള മൗ​​​​ലി​​​​ക​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ത്തെ തെ​​​​രു​​​​വി​​​​ല്‍ നേ​​​​രി​​​​ട്ട ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഇ​​​​ത​​​​ര്‍​ഹി​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി എ​​​​ഫ്സി​​​​ആ​​​​ര്‍​എ ഉ​​​​ള്‍​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത് ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് ന​​​​ടി​​​​ക്കാ​​​​നാ​​​​വി​​​​ല്ല എ​​​​ന്നും കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

വി​​​​ദ്യാ​​​​ര്‍​ഥിസ​​​​മ​​​​ര​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ​​​​യ​​​​ര്‍​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു ന​​​​ട​​​​ത്തി​​​​യ ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യ​​​​സ​​​​മ്മേ​​​​ള​​​​നം കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ജോ​​​​സി ക​​​​രു​​​​വ​​​​ഞ്ചേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍നി​​ന്ന് രൂ​​​​പ​​​​ത ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള​​​​ട​​​​ക്കം നേ​​​​താ​​​​ക്ക​​​​ന്മാ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍​ജ്കു​​​​ട്ടി, സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഏ​​​​ബ്ര​​​​ഹാം പ​​​​ട്ട്യാ​​​​നി, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, കെ​​​​എ​​​​ല്‍​സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, എം​​​​സി​​​​എ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ആ​​​​ര്‍. ബൈ​​​​ജു, കെ​​​​സി​​​​എ​​​​ഫ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യ്മോ​​​​ന്‍ തോ​​​​ട്ടു​​​​പു​​​​റം, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സുകു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, ഷാ​​​​ജി ജോ​​​​ര്‍​ജ്, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ അ​​​​ഡ്വ. ബി​​​​ജു കു​​​​ണ്ടു​​​​കു​​​​ളം, ധ​​​​ര്‍​മ​​​​രാ​​​​ജ് പി​​​​ന്‍​കു​​​​ളം, എ​​​​ബി കു​​​​ന്നേ​​​​ പ​​​​റ​​​​മ്പി​​​​ല്‍, ജെ​​​​സി അ​​​​ല​​​​ക്സ്, സി​​​​ന്ധു ജ​​​​സ്റ്റ​​​​സ്, ഷി​​​​ബു ചു​​​​ങ്ക​​​​ത്തി​​​​ല്‍, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up