Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RetailDrama

Viral

വസ്ത്രങ്ങൾക്കുള്ളിൽ വസ്ത്രങ്ങൾ ഒളിപ്പിച്ചു; ഒടുവിൽ ജീവനക്കാർ അടപടലം പൂട്ടി

സാ​ന്‍റോ ഡൊ​മിം​ഗോ വെ​സ്റ്റി​ലെ ഹെ​രേ​ര​യി​ലു​ള്ള ഒ​രു വ​സ്ത്ര​വ്യാ​പാ​ര ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ഷോ​പ്പി​ങ്ങി​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു സ്ത്രീ​യെ​യാ​ണ് ജീ​വ​ന​ക്കാ​ർ വ​ല​യി​ലാ​ക്കി​യ​ത്. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ൽ ആ ​കൗ​തു​ക​ക്കാ​ഴ്ച പെ​ട്ട​ത്.

മ​റ്റൊ​ന്നു​മ​ല്ല, വാ​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കാ​തെ, അ​വ അ​തീ​വ ര​ഹ​സ്യ​മാ​യി സ്വ​ന്തം വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലും ബാ​ഗി​ലു​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു സ്ത്രീ​യു​ടെ ശ്ര​മം.

എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ജാ​ഗ്ര​ത​യ്ക്ക് മു​ന്നി​ൽ ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞ​തോ​ടെ സ്ത്രീ​ക്ക് അ​വി​ടെ​നി​ന്നും അ​ന​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി.

ഈ ​നാ​ട​കീ​യ നി​മി​ഷ​ങ്ങ​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഗ​തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ട​യു​ട​മ​ക​ൾ ഈ ​സ്ത്രീ​യെ അ​വി​ടെ​ത്ത​ന്നെ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up