Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revolutionary Guards

ഹോ​ർ​മു​സ് അ​ട​ച്ച​ത് ശ​ത്രു​ക്ക​ൾ​ക്കു മാ​ത്രം: ഇറാൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​ച്ച​​​​ത് അ​​​​മേ​​​​രി​​​​ക്ക, ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ. മ​​​​റ്റു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു​​​​വ​​​​ഴി ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ പോ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.​​

ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ര​​​​ക്കേ​​​​റി​​​​യ ക​​​​പ്പ​​​​ൽ​​​​ചാ​​​​ലാ​​​​യ ഹോ​​​​ർ​​​​മു​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ ന​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം ഈ ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ എ​​​​ല്ലാ വാ​​​​ണി​​​​ജ്യ ഗ​​​​താ​​​​ഗ​​​​ത​​​​വും നി​​​​ല​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത് ഹോ​​​​ർ​​​​മുസ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ത്തി​​​​ലും പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റ​​​​വ​​​​ലൂഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു.

ഹോ​​​​ർ​​​​മു​​​​സി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​പ്പ​​​​ലു​​​​ക​​​​ളെ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് റ​​​​വ​​ലൂ​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ​​​​നേ​​​​ര​​​​ത്തേ ചൈ​​​​നീ​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ക​​​​ട​​​​ലി​​​​ടു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കൂ​​​​ എന്ന് ഇ​​​​റാ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തു മു​​​​ത​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ഇ​​​​റാ​​​​ൻ അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വാ​​​​ണി​​​​ജ്യ​​​​ഗ​​​​താ​​​​ഗ​​​​തം ഇ​​​​തി​​​​നു​​​​മു​​​​മ്പ് ഒ​​​​രി​​​​ക്ക​​​​ലും ത‌​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​റാ​​​​ൻ-​​​​ഇ​​​​റാ​​​​ക്ക് യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് പോ​​​​ലും ഇ​​​​തു​​​​വ​​​​ഴി വാ​​​​ണി​​​​ജ്യ​​​​ ഗ​​​​താ​​​​ഗ​​​​തം തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നു.

Latest News

Corehub Up