Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ricter Scale

ടിബറ്റിൽ തുടർച്ചയായ ഭൂചലനം; ഏഴ് തീവ്രത രേഖപ്പെടുത്തി

എ​ൽ​ഹാ​സ: ടി​ബ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ഭൂ​ച​ല​നം. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 8:03നാ​ണ് ആ​ദ്യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ ഏ​ഴ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പാ​ൻ​ഡി​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 489 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 173 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.

ആ​ദ്യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം 8:42നാ​ണ് വീ​ണ്ടും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഞ്ച് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ബാ​സ​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 323 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 15 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ കേ​ന്ദ്ര​മെ​ന്ന് നാ​ഷ​ണ​ൽ സെ​ൻ്റ​ർ ഫോ​ർ സീ​സ്മോ​ള​ജി ഡാ​റ്റ​യി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up