Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rifa

അ​ക​ക്ക​ണ്ണു​മാ​യി ഓ​ടി​ക്ക​യ​റി... റി​യ​യ്ക്കും റി​ഫ​യ്ക്കും മി​ന്നും വി​ജ​യം

കോ​ഴി​ക്കോ​ട്: കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ളെ കൈ​കോ​ര്‍​ത്തു മ​റി​ക​ട​ന്ന് ട്രാ​ക്കി​ല്‍ കു​തി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​യ​യ്ക്കും റി​ഫ​യ്ക്കും മി​ന്നും വി​ജ​യം.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ല്‍ ഇ​ന്‍​ക്ലൂ​സീ​വ് വി​ഭാ​ഗ​ത്തി​ലെ അ​ണ്ട​ര്‍ 14 വി​ഭാ​ഗം 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ലാ​ണ് ഈ ​ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍ മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ജ​ന്മ​നാ കാ​ഴ്ച​പ​രി​മി​തി​യു​ള്ള റി​യ​യ്ക്കു ട്രാ​ക്കി​ലെ ഓ​രോ ചു​വ​ടും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, കൈ​പി​ടി​ച്ച് അ​രി​കി​ല്‍ സ​ഹോ​ദ​രി​യു​ണ്ടെ​ന്ന വി​ശ്വാ​സം റി​യ​യ്ക്കു ക​രു​ത്താ​യി. റി​ഫ​ക്കൊ​പ്പം കൈ​കോ​ര്‍​ത്ത് റി​യ വി​ജ​യ​ത്തി​ലേ​ക്ക് ഓ​ടി​യ​ടു​ത്തു.

മ​ല​പ്പു​റം ചീ​ക്കോ​ട് കെ​കെ​എം​എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. റി​യ​യ്ക്കു ജ​ന്മ​നാ 40 ശ​ത​മാ​നം കാ​ഴ്ച​പ​രി​മി​തി​യു​ണ്ട്. മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് കാ​ഴ്ച​പ്ര​ശ്‌​നം തി​രി​ച്ച​റി​ഞ്ഞ​ത്.

നി​ല​വി​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം റി​ലേ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് റി​ഫ ഇ​ത്ത​വ​ണ സ​ഹോ​ദ​രി​ക്കൊ​പ്പം ഓ​ടാ​നെ​ത്തി​യ​ത്. മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ ക​രി​യാ​ത്തും​കു​ഴി​യി​ല്‍ അ​ബ്ദു​ള്‍ ജ​ലീ​ലി​ന്‍റെ​യും നൗ​ഫി​യ​യു​ടെ​യും മ​ക്ക​ളാ​ണ് റി​യ​യും റി​ഫ​യും.

 

Latest News

Corehub Up