Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ring Stolen

Kannur

ട്രെ​യി​നി​ൽനിന്ന് ക​ള​ഞ്ഞു​കി​ട്ടി​യ മോ​തി​രം പോ​ലീ​സി​ന് കൈ​മാ​റി

ഇ​രി​ട്ടി: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ മോ​തി​രം പോ​ലീ​സി​ന് കൈ​മാ​റി. ക​ണ്ണൂ​ർ കീ​ഴ്പള്ളി സ്വ​ദേ​ശി ജൂ​ബി പാ​റ്റാ​നി​യാ​ണ് ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മോ​തി​രം കൈ​മാ​റി​യ​ത്.

ഞാ​യ​റാ​ഴ്ച ജു​ബി​യും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ സി 5 ​ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ സീ​റ്റി​ൽ നി​ന്നാ​ണ് മോ​തി​രം ല​ഭി​ച്ച​ത്. മു​മ്പ് സ​ഞ്ച​രി​ച്ച യാ​ത്ര​കാ​രു​ടേ​താ​കാ​മെ​ന്നാ​ണ് ജൂ​ബി പ​റ​യു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി നാ​ട്ടി​ൽ എ​ത്തേ​ണ്ട​തു​കൊ​ണ്ട് കു​ടും​ബം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മോ​തി​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. ഉ​ട​മ​സ്ഥ​ർ തെ​ളി​വു​ക​ൾ സ​ഹി​തം ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up