Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rini Sampath

America

വാഷിംഗ്ടൺ മേയർപദവി ലക്ഷ്യമിട്ട് തമിഴ്നാ‌ട് സ്വദേശി റിനി സമ്പത്ത്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​മി​​​ഴ് വം​​​ശ​​​ജ റി​​​നി സ​​​മ്പത്തും. ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ തെ​​​ക്ക​​​നേ​​​ഷ്യ​​​ൻ വ്യ​​​ക്തി എ​​​ന്ന നേ​​​ട്ടം​​​കൂ​​​ടി തേ​​​നി സ്വദേ​​​ശി​​​യാ​​​യ മു​​​പ്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രി സ്വ​​​ന്ത​​​മാ​​​ക്കി.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നാ​​​ണ് റി​​​നി​​​യു​​​ടെ നീ​​​ക്കം. ജൂ​​​ണി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പ്രൈ​​​മ​​​റി​​​യി​​​ൽ (ഉ​​​ൾ​​​പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്) ജ​​​യി​​​ച്ചാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പാ​​​കും. വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി ന​​​ഗ​​​ര​​​ത്തി​​​ലെ 75 ശ​​​മ​​​താ​​​നം വോ​​​ട്ട​​​ർ​​​മാ​​​രും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണ്; പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി മേ​​​യ​​​റാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്.

മേ​​​യ​​​റാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​നി​​​യു​​​ടെ വാ​​​ഗ്ദാ​​​നം. വി​​​ല​​​വ​​​ർധ​​​ന ത​​​ട​​​യു​​​ക, റോ​​​ഡു​​​ക​​​ളി​​​ലെ കു​​​ഴി അ​​​ട​​​യ്ക്കു​​​ക, പോ​​​ട്ടൊ​​​മാ​​​ക് ന​​​ദീജ​​​ലം പാ​​​ഴാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ക, രോ​​​ഗീ​​​പ​​​രി​​​ച​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

റി​​​നി ഏ​​​ഴാം വ​​​യ​​​സി​​​ലാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​ത്. പൗ​​​രാ​​​വ​​​കാ​​​ശം, യു​​​വ​​​ജ​​​ന ശ​​​ക്തീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വ​​​ക്താ​​​വാ​​​ണ്.

Latest News

Corehub Up