Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RisingCost

ഫ്രാ​ൻ​സി​ൽ പ്രതിഷേധം

പാ​​രി​​സ്: ഫ്രാ​​ൻ​​സി​​ൽ വീ​​ണ്ടും പ്ര​​തി​​ഷേ​​ധം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കൊ​​പ്പം തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​ക​​ൾ ഇ​​ന്ന​​ലെ രാ​​ജ്യ​​ത്തു​​ട​​നീ​​ളം റാ​​ലി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു. ജീ​​വി​​ത​​ച്ചെ​​ല​​വ് വ​​ർ​​ധി​​ച്ച​​തി​​ൽ രാ​​ജ്യ​​ത്ത് ആ​​ഴ്ച​​ക​​ളാ​​യി തു​​ട​​രു​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണി​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ഗ​​ര​​ങ്ങ​​ളും പ​​ട്ട​​ണ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ 70 സ്ഥ​​ല​​ങ്ങ​​ളി​​ൽ ര​​ണ്ട​​ര ല​​ക്ഷം പേ​​ർ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു​​വെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട്. ലി​​യോ​​ൺ ന​​ഗ​​ര​​ത്തി​​ൽ ചി​​ല അ​​ക്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി രാ​​ജ്യ​​ത്തു​​ട​​നീ​​ളം 70,000 പൊ​​ലി​​സു​​കാ​​രെ വി​​ന്യ​​സി​​ച്ച​​താ​​യി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ലോ​​റ​​ന്‍റ് നൂ​​ന​​സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up