Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Risto

റി​സ്റ്റോ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കൊ​​​​​ച്ചി: പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗ ഊ​​​​​ര്‍​ജ​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ശ്ര​​​​​ദ്ധേ​​​​​യ​​​​​രാ​​​​​യ റി​​​​​സ്റ്റോ ഇ​​​​​ല​​​ക്‌​​​ട്രി​​​ക് വാ​​​​​ഹ​​​​​ന ചാ​​​​​ര്‍​ജിം​​​​​ഗ് രം​​​​​ഗ​​​​​ത്തേ​​​​​ക്ക് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം വ്യാ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ളം 100 ഇ​​​​​വി ചാ​​​​​ര്‍​ജിം​​​​​ഗ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ള്‍ സ്ഥാ​​​​​പി​​​​​ക്കാ​​​​​നാ​​​​​ണു ക​​​​​മ്പ​​​​​നി ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

റി​​​​​സ്റ്റോ ഇ​​​​​വി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വും ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ പു​​​​​തി​​​​​യ ലോ​​​​​ഗോ പ്ര​​​​​കാ​​​​​ശ​​​​​ന​​​​​വും പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ മ​​​​​ന്ത്രി ഷം​​​​​സു​​​​​ദ്ദീ​​​​​ൻ, ഹാ​​​​​രി​​​​​സ് ബീ​​​​​രാ​​​​​ന്‍ എം.​​​​​പി. എ​​​​​ന്നി​​​​​വ​​​​​ര്‍ ചേ​​​​​ര്‍​ന്ന് നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു.

റി​​​​​സ്റ്റോ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ര്‍ കെ.​​​​​ടി. ഇ​​​​​ബ്‌​​​​​നു​​​​​ല്‍ വ​​​​​ഫാ, ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റും സി​​​​​ഇ​​​​​ഒ​​​​​യു​​​​​മാ​​​​​യ അ​​​സ്‌​​​ലം അ​​​​​ല്‍ ല​​​​​ബീ​​​​​ബ്, ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റും സി​​​​​ഒ​​​​​ഒ​​​​​യു​​​​​മാ​​​​​യ സ​​​​​തീ​​​​​ശ​​​​​ന്‍ ക​​​​​ക്കാ​​​​​ട് എ​​​​​ന്നി​​​​​വ​​​​​രും ച​​​​​ട​​​​​ങ്ങി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ച്ചു.

Latest News

Corehub Up