Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RituTawde

Video

കെ​ഇ​എം ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​ർ; വീ​ൽ​ചെ​യ​റി​ല​ട​ക്കം രോ​ഗി​ക​ളെ പ​ടി​ക​ൾ ചു​മ​ന്നു​ക​യ​റ്റി ജീ​വ​ന​ക്കാ​ർ

മും​ബൈ​യി​ലെ പ്ര​മു​ഖ കിം​ഗ് എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും നേ​രി​ട്ട ദു​രി​ത​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ലെ ലി​ഫ്റ്റ് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

കാ​ലി​ന് ഒ​ടി​വും പ്ലാ​സ്റ്റ​റു​മാ​യി എ​ത്തി​യ രോ​ഗി​ക​ളും, വീ​ൽ​ചെ​യ​റി​ലി​രു​ന്ന വ​യോ​ധി​ക​യും പ​ടി​ക​ൾ ക​യ​റാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഈ ​വി​ഷ​യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യേ​റി​യ​തോ​ടെ, ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഡെ​പ്യൂ​ട്ടി മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. 39 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലി​ഫ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും, ചി​കി​ത്സാ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യാ​ണ് കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

സ്വ​ന്ത​മാ​യി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത രോ​ഗി​ക​ളെ ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് നേ​ര​ത്തെ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും, ഭാ​വി​യി​ൽ ഇ​ത്ത​രം ദു​രി​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ മും​ബൈ മേ​യ​ർ നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up