Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Accident Dead

Ernakulam

കൊ​ച്ചി​യി​ലെ വാ​ഹ​നാ​പ​ക​ട​ം: അ​ത്തോ​ളി സ്വ​ദേ​ശി​നി​ക്ക് ദാ​രു​ണാന്ത്യം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ത്തോ​ളി സ്വ​ദേ​ശി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കു​നി​യി​ല്‍​ക​ട​വ് ന​മ്പ്യാ​ട്ടും​പു​റം വ​ട​ക്കേ​പീ​ടി​ക​യി​ല്‍ പ​രേ​ത​നാ​യ സു​രേ​ഷി​ന്‍റെ മ​ക​ള്‍ അ​നു​ശ്രീ (28) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കൊ​ച്ചി സീ​പോ​ര്‍​ട്ട്-എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ ഭാ​ര​ത​മാ​ത കോ​ളജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബൈ​ക്ക് ഓ​ടി​ച്ച​യാ​ള്‍ പു​റ​ത്തേ​ക്കും അ​നു​ശീ ലോ​റി​ക്ക​ടി​യി​ലേ​ക്കും തെ​റി​ച്ചു വീ​ണു.​ ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​നു​ശ്രീ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സായിയിരുന്നു. കൊ​ച്ചി​യി​ല്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 28നാ​ണ് അ​ച്ഛ​ന്‍ മ​രി​ച്ച​ത്. അ​മ്മ: ബീ​ന. സ​ഹോ​ദ​രി: ദേ​വ​ന​ന്ദ (മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​നി).

Latest News

Corehub Up