Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roja Selvamani

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​ച്ചു ത​ള്ളി ന​ടി റോ​ജ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​മാ​റ്റി മു​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് മ​ന്ത്രി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​താ​വു​മാ​യ റോ​ജ സെ​ൽ​വ​മ​ണി. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് റോ​ജ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. അ​വ​രു​ടെ പ്ര​വേ​ശ​നം ത​ട​യാ​നാ​യി ബാ​രി​ക്കേ​ഡു​ക​ളും ഇ​രു​മ്പ് ഫെ​ൻ​സി​ങ്ങു​ക​ളും സ്ഥാ​പി​ച്ചു വ​ഴി ത​ട​സ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കാ​റി​ലെ​ത്തി​യ റോ​ജ​യെ പൊ​ലി​സ് ത​ട​ഞ്ഞ​ത് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി. കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ന​ട​ന്ന റോ​ജ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്കി​ൽ ക​യ​റി മു​ന്നോ​ട്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും വ​ഴി ത​ട​ഞ്ഞ​തോ​ടെ റോ​ജ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up