Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshna

ഗ്ലാ​മ​ർ ചി​ത്ര​ത്തി​ന് പ​രി​ഹാ​സ ക​മ​ന്‍റ്; മ​റു​പ​ടി ന​ൽ​കി റോ​ഷ്ന

ന​ടി റോ​ഷ്ന ആ​ൻ റോ​യ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നൊ​പ്പം ത​ന്നെ വ​ന്ന ക​മ​ന്‍റും അ​തി​ന് താ​രം ന​ൽ​കി​യ മ​റു​പ​ടി​യും ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ ഭ​ർ​ത്താ​വ് കി​ച്ചു​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​മ​ന്‍റ്. 

പെ​യ്ഡ് സ​ബ്സ്ക്രി​പ്ഷ​ൻ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തീ​വ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ റോ​ഷ്ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു താ​ഴെ​യാ​ണ് ‘കി​ച്ചു ര​ക്ഷ​പ്പെ​ട്ടു’ എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. ‘അ​ങ്ങ​നെ​യ​ല്ല ബേ​ബ്, ഞാ​ൻ അ​തി​ജീ​വി​ച്ചു’ എ​ന്നാ​യി​രു​ന്നു റോ​ഷ്ന​യു​ടെ മ​റു​പ​ടി.

 

Latest News

Corehub Up