Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rousing Welcome

പെറുവിൽ ലെയോ മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം

ലി​​​​​മ (പെ​​​​​റു): ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ത​​​​​ന്‍റെ മു​​​​​ൻ ക​​​​​ർ​​​​​മ​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ പെ​​​​​റു​​​​​വി​​​​​ലെ​​​​​ത്തി​​​​​യ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്കു വി​​​​​കാ​​​​​ര​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ സ്വീ​​​​​ക​​​​​ര​​​​​ണം. ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ലി​​​​​മ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ ഒ​​​​​രു​​​​​നോ​​​​​ക്കു കാ​​​​​ണാ​​​​​ൻ ന​​​​​ഗ​​​​​ര​​​​​വീ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ​​​​​ത് 30 ല​​​​​ക്ഷം പേ​​​​​രാ​​​​​ണ്.

ക​​​​​ല്ലാ​​​​​വോ രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ വി​​​​​മാ​​​​​ന​​​​​മി​​​​​റ​​​​​ങ്ങി​​​​​യ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ​​​​​യ്‌​​​​​കോ ഫു​​​​​ജി​​​​​മോ​​​​​റി​​​​​യും വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി കാ​​​​​ർ​​​​​ലോ​​​​​സ് എ​​​​​സ്പ​​​​​യും ചേ​​​​​ർ​​​​​ന്ന് ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി സ്വീ​​​​​ക​​​​​രി​​​​​ച്ചു. പൂ​​​​​ച്ചെ​​​​​ണ്ട് സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ ര​​​​​ണ്ട് കു​​​​​ട്ടി​​​​​ക​​​​​ളെ ആ​​​​​ലിം​​​​​ഗ​​​​​നം ചെ​​​​​യ്തു മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.

27 കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ട്ട ‘സിം​​​​​ഫോ​​​​​ണി​​​​​യ പോ​​​​​ർ എ​​​​​ൽ പെ​​​​​റു’ സം​​​​​ഗീ​​​​​ത​​​​​സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​ത​​​​​ര​​​​​ണ​​​​ം സ്വീ​​​​​ക​​​​​ര​​​​​ണ​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ന് മാ​​​​​റ്റു​​​​​കൂ​​​​​ട്ടി. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും അ​​​​​ടു​​​​​ത്തെ​​​​​ത്തി ആ​​​​​ശീ​​​​​ർ​​​​​വ​​​​​ദി​​​​​ക്കാ​​​​​നും അ​​​​​വ​​​​​രു​​​​​ടെ സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും മാ​​​​​ർ​​​​​പാ​​​​​പ്പ സ​​​​​മ​​​​​യം ക​​​​​ണ്ടെ​​​​​ത്തി.

വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പ്ര​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്ക് പോ​​​​​പ്പ് മൊ​​​​​ബീ​​​​​ലി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ വ​​​​​ഴി​​​​​യ​​​​​രി​​​​​കി​​​​​ൽ ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​വാ​​​​​ദ്യം ചെ​​​​​യ്തു.

അ​​​​​ക​​​​​ലം മാ​​​​​തൃ​​​​​രാ​​​​​ജ്യ​​​​​ത്തോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹം കു​​​​​റ​​​​​യ്ക്കു​​​​​ന്നി​​​​​ല്ല

ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ്വീ​​​ക​​​ര​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ഗ്രാ​​​​​ൻ​​​​​ഡ് നാ​​​​​ഷ​​​​​ണ​​​​​ൽ തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ, പൗ​​​​​ര​​​​​സ​​​​​മൂ​​​​​ഹ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ, ന​​​​​യ​​​​​ത​​​​​ന്ത്ര ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ മാ​​​ർ​​​പാ​​​പ്പ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു. പെ​​​​​റു​​​​​വു​​​​​മാ​​​​​യു​​​​​ള്ള ത​​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല ആ​​​​​ത്മ​​​​​ബ​​​​​ന്ധം അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച അ​​​ദ്ദേ​​​ഹം, രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ദൈ​​​​​നം​​​​​ദി​​​​​ന ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ലും ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ നേ​​​​​താ​​​​​ക്ക​​​​​ളോ​​​​​ട് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു. ചി​​​​​ക്ലാ​​​​​യോ രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ബി​​​​​ഷ​​​​​പ്പാ​​​​​കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​ള​​​​​രെ മു​​​​​മ്പു​​​​​ത​​​​​ന്നെ പെ​​​​​റു​​​​​വു​​​​​മാ​​​​​യു​​​​​ള്ള ത​​​​​ന്‍റെ ബ​​​​​ന്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

“വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളോ​​​​​ളം ഇ​​​​​വി​​​​​ടത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു. നി​​​ങ്ങ​​​ളു​​​ടെ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ കേ​​​​​ട്ടു, വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​ല​​​​​തും പ​​​​​ഠി​​​​​ച്ചു. വീ​​​​​ടു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​രെ​​​​​യും ത​​​​​ന​​​​​ത് വി​​​​​ഭ​​​​​വ​​​​​മാ​​​​​യ സെ​​​​​വി​​​​​ച്ചെ പ​​​​​ങ്കു​​​​​വ​​​​​ച്ച് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ത്തെ​​​​​പ്പോ​​​​​ലെ ക​​​​​രു​​​​​തി​​​​​യ​​​​​വ​​​​​രെ​​​​​യും ന​​​​​ന്ദി​​​​​യോ​​​​​ടെ ഓ​​​​​ർ​​​​​ക്കു​​​​​ന്നു” - മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു.

2015ൽ ​​​​​ല​​​​​ഭി​​​​​ച്ച പെ​​​​​റു​​​​​വി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ത്വം ഈ ​​​​​ജ​​​​​ന​​​​​ത​​​​​യു​​​​​മാ​​​​​യു​​​​​ള്ള ത​​​​​ന്‍റെ ആ​​​​​ത്മ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തീ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന പെ​​​​​റു​​​​​വി​​​​​യ​​​​​ൻ ജ​​​​​ന​​​​​ത​​​​​യെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച മാ​​​ർ​​​പാ​​​പ്പ, അ​​​​​ക​​​​​ലം മാ​​​​​തൃ​​​​​രാ​​​​​ജ്യ​​​​​ത്തോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹം കു​​​​​റ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ലെ​​​ന്നും, സ്വ​​​​​ന്തം നാ​​​​​ട്ടിൽ​​​​​നി​​​​​ന്ന് ന​​​​​മു​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ത്ര​​​​​യെ​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ അ​​​​​തു സ​​​​​ഹാ​​​​​യി​​​​​ക്കു​​​മെ​​​​​ന്നും പ​​​​​റ​​​​​ഞ്ഞു.

പെ​​​​​റു​​​​​വി​​​​​ലെ​​​​​ത്തി​​​​​യ ആ​​​​​ദ്യ​​​​​ദി​​​​​നം ലി​​​​​മ​​​​​യി​​​​​ലെ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക നൂ​​​​​ൺ​​​​​ഷി​​​​​യേ​​​​​ച്ച​​​​​റി​​​​​നു പു​​​​​റ​​​​​ത്ത് ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​വാ​​​​​ദ്യം ചെ​​​​​യ്ത മാ​​​​​ർ​​​​​പാ​​​​​പ്പ, സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്രാ​​​​​ർ​​​​​ഥി​​​​​ക്കാ​​​​​നും കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ ഐ​​​​​ക്യം വ​​​​​ള​​​​​ർ​​​​​ത്താ​​​​​നും ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

“ഞാ​​​​​ൻ വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​വി​​​​​ടെ ഞാ​​​​​ൻ എ​​​​​ന്‍റെ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലാ​​​​​ണ്” - ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തോ​​​​​ട് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ത​​​​​നി​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ ഐ​​​​​ക്യം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന് ഏ​​​​​റെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

Latest News

Corehub Up