Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Refineries

റഷ്യൻ റിഫൈനറികളിൽ ആക്രമണം പുനരാരംഭിച്ച് യുക്രെയ്ൻ

മോ​​​സ്കോ: റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ​​​ സേ​​​ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. വോ​​​ൾ​​​ഗ​​​ ന​​​ദി​​​യോ​​​ടു ചേ​​​ർ​​​ന്ന സൈ​​​സ്രാ​​​ൻ‌, സ​​​മാ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നു റി​​​ഫൈ​​​ന​​​റി​​​ക​​​ൾ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. ഇ​​തി​​ൽ ര​​ണ്ടെ​​​ണ്ണം ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടു.

യു​​​ക്രെ​​​യ്ൻ തൊ​​​ടു​​​ത്ത 145 ഡ്രോ​​​ണു​​​ക​​​ൾ വീ​​​ഴ്ത്തി​​​യ​​​താ​​​യി സ​​​മാ​​​ര ഗ​​​വ​​​ർ​​​ണ​​​ർ വ്യാ​​​ച്ച​​​സ്ലാ​​​വ് ഫെ​​​ഡോ​​​റി​​​സ്ഷേ​​​വ് അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ടം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ര​​​സ്യ​​​മാ​​​ക്ക​​​രു​​​തെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം യു​​​ക്രെ​​​യ്ൻ ഒ​​​ക്‌​​​ടോ​​​ബ​​​ർ പ​​​കു​​​തി​​​മു​​​ത​​​ൽ റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up