Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. Sreekarthika

Malappuram

സാ​ഹി​ത്യ സെ​മി​നാ​റി​ല്‍ എ​സ്. ശ്രീ​കാ​ര്‍​ത്തി​ക ഒ​ന്നാ​മ​ത്

അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സെ​മി​നാ​റി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി പ​രി​യാ​പു​രം സെ​ന്‍റ്് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി എ​സ്. ശ്രീ​കാ​ര്‍​ത്തി​ക.
എ​ഐ കാ​ല​ത്തെ സ​ര്‍​ഗാ​ത്മ​ക​ത എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​ര്‍ വി​ഷ​യം. മ​ങ്ക​ട ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ശ്രീ​കാ​ര്‍​ത്തി​ക ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. എം.​ ഷെ​സ ഫാ​ത്തി​മ (വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ്) ര​ണ്ടും എ​സ്.​ അ​നാ​മി​ക (കൊ​ള​ത്തൂ​ര്‍ എ​ന്‍​എ​ച്ച്എ​സ്എ​സ്) മൂ​ന്നും സ്ഥാ​നം നേ​ടി. എ​ഇ​ഒ ജോ​സ്മി ജോ​സ​ഫ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ്് എ​ച്ച്എ​സ്എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി.​ ഷൗ​ക്ക​ത്ത​ലി, സു​നി​ല്‍ പെ​ഴു​ങ്കാ​ട്, വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ സ​ബി​ന്‍, പി.​ടി.​ സൈ​ഫു​ദ്ധീ​ന്‍, പി.​ ഷ​മീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up