Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SHOPost

എ​സ്എ​ച്ച്ഒ ത​സ്തി​ക: സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ പോ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല എ​​​സ്ഐ​​​മാ​​​രെ തി​​​രി​​​ച്ച് ഏ​​​ൽ​​​പി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് ഓ​​​ഫി​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​മേ​​​യം.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രാ​​​യി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ർ​​​ന്ന കേ​​​ര​​​ള പോ​​​ലീ​​​സ് ഓ​​​ഫി​​​സേ​​​ഴ്സ് അ​​​സോ​​​. സം​​​സ്ഥാ​​​ന സ​​​മി​​​തി പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​നു​​​ഭ​​​വ​​​സ​​​ന്പ​​​ത്തു​​​ള്ള ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​സ്എ​​​ച്ച്ഒ​​​യാ​​​യി വ​​​രി​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വി​​​വി​​​ധ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലാ​​​യി എ​​​സ്ഐ​​​മാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ൾ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​വു​​​റ്റ​​​താ​​​കും.

എ​​​സ്എ​​​ച്ച്ഒ​​​യ്ക്കു പു​​​റ​​​മേ ഒ​​​രു അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക കൂ​​​ടി ഉ​​​ണ്ടാ​​​ക​​​ണം എ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്പോ​​​ഴാ​​​ണ് എ​​​സ്ഐ​​​യി​​​ലേ​​​ക്ക് താ​​​ഴ്ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

484 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ 420 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും എ​​​സ്ഐ​​​മാ​​​ർ എ​​​സ്എ​​​ച്ച്ഒ​​​മാ​​​രാ​​​കു​​​ന്പോ​​​ൾ 220 ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ പു​​​ന​​​ർവി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.നി​​​ല​​​വി​​​ലു​​​ള്ള എ​​​സ്ഐ​​​മാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പോ​​​ലും സ്റ്റേ​​​ഷ​​​ൻ ഭ​​​ര​​​ണ​​​ത്തി​​​ന് മ​​​തി​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാണെന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ ചൂണ്ടിക്കാട്ടി.

Latest News

Corehub Up