Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SI Dies

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു

ച​ങ്ങ​നാ​ശേ​രി: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച റി​ട്ട.​ എ​സ്‌​ഐ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും വി​ര​മി​ച്ച പ​ങ്കി​പ്പു​റം വെ​ള്ളി​ക്ക​ര വീ​ട്ടി​ല്‍ വി.​എം.​ ര​മേ​ശ് ബാ​ബു (59) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​രു​വ​ന്ത​പു​ര​ത്തു നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ആ​ശാ ര​മേ​ശ്. മ​ക്ക​ള്‍: വി.​ആ​ര്‍.​ അ​ഭി​ജി​ത്ത് ബാ​ബു, വി.​ആ​ര്‍.​ അ​നു​ജി​ത് ബാ​ബു.

Latest News

Corehub Up