Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIA

ഹിസ്ബുൾ ഭീകരന്‍റെ വസ്തുവകകൾ പിടിച്ചെടുത്തു

ജ​​മ്മു: പാ​​ക്കിസ്ഥാന്‍ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീൻ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഡോ​​ദ സ്വ​​ദേ​​ശി ഷ​​ഹീ​​ദ് ഹു​​സൈ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വ​​സ്തു​​വ​​ക​​ൾ സം​​സ്ഥാ​​ന അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യും (എ​​സ്ഐ​​എ) പോ​​ലീ​​സും ചേ​​ർ​​ന്ന് ക​​ണ്ടു​​കെ​​ട്ടി. ഡോ​​ദ​​യി​​ലെ മാം​​ഗോ​​ട്ട​​യി​​ലെ വീ​​ട് ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.

സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ ജ​​മ്മു​​കാ​​ഷ്മി​​രി​​ൽനി​​ന്നു​​ള്ള യു​​വാ​​ക്ക​​ളെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​താ​​ണ് പാ​​ക്കി​​സ്ഥാ​​ൻ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​യാ​​ളു​​ടെ രീ​​തി​​യെ​​ന്ന് അ​​ന്വേ​​ഷ​​ണ​​സം​​ഘം പ​​റ​​ഞ്ഞു.

Latest News

Corehub Up