Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SOTI

ലീ​ഡ​ര്‍​ഷി​പ്പ് ടെ​ക് ടോ​ക്ക് കൊ​ച്ചി​യി​ല്‍

കൊ​​​​ച്ചി: ‘എ​​​​ഐ​​​​യും സോ​​​​ഫ്റ്റ്‌​​​​വേ​​​​റും എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ന്‍റെ ഭാ​​​​വി​​​​യും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ എ​​​​സ്ഒ​​​​ടി​​​​ഐ കൊ​​​​ച്ചി​​​​യി​​​​ൽ ലീ​​​​ഡ​​​​ര്‍​ഷി​​​​പ്പ് ടെ​​​​ക് ടോ​​​​ക്ക് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

അ​​​​ഞ്ചി​​​​ന് ലു​​​​ലു ഐ​​​​ടി ട്വി​​​​ന്‍ ട​​​​വ​​​​റി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ്, സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ വി​​​​ക​​​​സ​​​​നം, ഡി​​​​ജി​​​​റ്റ​​​​ല്‍ സ്ട്രാ​​​​റ്റ​​​​ജി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. ലീ​​​​ഡ​​​​ര്‍​ഷി​​​​പ്പ് പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​യും ഉ​​​​ണ്ടാ​​​​കും.

പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ leadershiptechtalk. com. എ​​​​ന്ന ലി​​​​ങ്കി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം.

Latest News

Corehub Up