Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SSK

എസ്എസ്കെയിൽ ശമ്പളം വൈകുന്നു

ആ​​​ലു​​​വ: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രി​​​ലുള്ള വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ തു​​​ട​​​ര​​​വെ, തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം മാ​​​സ​​​വും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ശ​​​മ്പ​​​ളം വൈ​​​കു​​​ന്നു.

ഏ​​​പ്രി​​​ലി​​​ലെ ശ​​​മ്പ​​​ളം മേ​​​യ് അ​​​വ​​​സാ​​​ന​​​വാ​​​ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ജൂ​​​ൺ ഒ​​​ന്നി​​​നു ല​​​ഭി​​​ക്കേ​​​ണ്ട മേ​​​യ് മാ​​​സ ശ​​​മ്പ​​​ളം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

എ​​​സ്എ​​​സ്കെ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള 168 ബ്ലോ​​​ക്ക് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ (ബിആ​​​ർസി) ​​​അ​​​ധ്യാ​​​പ​​​ക​​​രും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണ് ശ​​​മ്പ​​​ളം ല​​​ഭി​​​ക്കാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മേ​​​യി​​​ൽ ന​​​ട​​​ക്കാ​​​റു​​​ള്ള ക്ല​​​സ്റ്റ​​​ർ അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​നം കൃ​​​ത്യ​​​മാ​​​യി ബി​​​ആ​​​ർ​​​സി​​​ക​​​ൾ ന​​​ട​​​ത്തി.

പ​​​രി​​​ശീ​​​ല​​​ന​​​ക്ലാ​​​സു​​​ക​​​ൾക്ക് മ​​​തി​​​യാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ ഇ​​​ല്ലാ​​​തെ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ന്ന​​​ത്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 60 ശ​​​ത​​​മാ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 40 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് എ​​​സ്എ​​​സ്കെ പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​ഹി​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up