Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Heist

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​സ്ഐ​ടി അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ: ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി​ക്ക് തൃ​പ്തി​യു​ണ്ടെ​ന്നും ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ർ. എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്നി​ധാ​ന​ത്തെ എ​സ്‌​ഐ​ടി​യു​ടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. വി​വാ​ദ സ്വ​ര്‍​ണ​പ്പാ​ളി​ക​ളി​ല്‍ നി​ന്നും ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി ജാം​ഷ​ഡ്പൂ​രി​ലേ​ക്ക് അ​യ​ക്കും. ജം​ഷ​ഡ്പൂ​രി​ലെ സി​എ​സ്‌​ഐ​ആ​ര്‍ ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. സാ​ന്നി​ധാ​ന​ത്തെ ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍, ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണ സം​ഘം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്.

Latest News

Corehub Up