Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sacred Heart College

Thrissur

സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജി​ൽ മീ​ഡി​യ സെ​ൽ

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്), മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും മീ​ഡി​യ സെ​ൽ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​സ്റ്റ​ർ ഐ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സു​ധി മാ​ഡി​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി. മ​ല​യാ​ള വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​പി.​ജി. ഗീ​തു, കോ​ള​ജ് സ്റ്റാ​ഫ് എ​ഡി​റ്റ​റും ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റു​മാ​യ സ്മി​ത ഡേ​വി​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സ്റ്റി​യ ഡി‌​സി​ൽ​വ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ് ദി​ലീ​പ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​സ്റ്റ​ർ ഐ​റി​ൻ ഔ​ദ്യോ​ഗി​ക ഭാ​ഷാ​പ്ര​തി​ജ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ള​ജ് ചീ​ഫ് സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ ആ​ൻ​സി എ​സ്. ബാ​ബു ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും മ​ല​യാ​ളി മ​ങ്ക​മ​ത്സ​ര​വും ന​ട​ന്നു.

Latest News

Corehub Up