Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahodaya State Arts Festival

Kollam

സ​ഹോ​ദ​യ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ സ​ഹോ​ദ​യ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം. ഒ​പ്പ​ന, സം​ഘ​നൃ​ത്തം, മൂ​കാ​ഭി​ന​യം തു​ട​ങ്ങി​യ ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും വി​വി​ധ നോ​ൺ സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി മാ​റി​യ ഈ ​നേ​ട്ട​ത്തി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​മ്പാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റി​ൻ​തു​ണ്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു.

 

Latest News

Corehub Up