Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahridaya Group

Kottayam

ക​പ്പ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് നേ​ടി സ​ഹൃ​ദ​യ ഗ്രൂ​പ്പ്

വൈക്കം: സ​ഹൃ​ദ​യ​വേ​ദി ന​ട​ത്തി​യ ക​പ്പകൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ്. കാ​ലാ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീപം പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റിൽ ഗ്രൂ​പ്പി​ലെ 13 അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ കൃ​ഷി​യാ​ണ് വ​ൻ വി​ജ​യ​മാ​യ​ത്. ക​പ്പ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് മേ​യ്‌​സ​ൺ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു .

സ​ഹൃ​ദ​യ​വേ​ദി പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ക​ലേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‌റ് വി.​വി.​ സി​ജി, പി.​സോ​മ​ൻ​പി​ള്ള, ആ​ർ. സു​രേ​ഷ്, സാ​ബു വ​ർ​ഗീ​സ്, ഉ​ഷ ​ജ​നാ​ർ​ദ്ദ​ന​ൻ, സു​ധാ​ക​ര​ൻ കാ​ലാ​ക്ക​ൽ, കെ.​കെ.​ ര​മേ​ശ​ൻ, ക​ന​ക ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up