Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sai Krishna

Thiruvananthapuram

സാ​യി കൃ​ഷ്ണ​യി​ലെ വി​ദ്യാ​ര്‍​ഥി​ വിശാലിനെ അ​നു​മോ​ദി​ച്ച് ഗ​വ​ര്‍​ണ​ര്‍

പാ​റ​ശാ​ല: റ​ഷ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന "പീ​പ്പി​ള്‍​സ് ഓ​ഫ് ആ​ര്‍​ട്ട്ക്' എ​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ചി​ല്‍​ഡ്ര​ന്‍​സ് സെ​ന്‍റ​റി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു തി​രി​ച്ചെ​ത്തി​യ ചെ​ങ്ക​ല്‍ സാ​യി കൃ​ഷ്ണ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി വി​ശാ​ല്‍ വി.​എ​സ്. നാ​യ​രെ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍ അ​നു​മോ​ദി​ച്ചു.


രാ​ജ്‌​കോ​ര്‍​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​നു​മോ​ദ​നം. നൂ​റു​ല്‍ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്‌​സി​റ്റി ന​ട​ത്തി​യ നൈ​ക്ക് ടാ​ല​ന്‍റ് സേ​ര്‍​ച്ച് എ​ക്‌​സാ​മി​നേ​ഷ​നി​ല്‍ വി​ജ​യി​ച്ച വി​ശാ​ല്‍, ഫി​ന്‍​ലാ​ന്‍​ഡി​ല്‍ ന​ട​ന്ന ദ​ശ​ദി​ന​ക്യാ​മ്പി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. സാ​യി കൃ​ഷ്ണ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ മോ​ഹ​ന​കു​മാ​ര​ന്‍ നാ​യ​ര്‍, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ രേ​ണു​ക, അ​ധ്യാ​പി​ക സ​രി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up