Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajan Sabu

വാ​ഹ​ന​ങ്ങ​ൾ പ​ണ​യംവ​ച്ച് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽ​​നി​​​ന്നും പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ൽനി​​​ന്നും ഓ​​​രോ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് വാ​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ തി​​​രി​​​കെ ന​​​ൽ​​​കാ​​​തെ പ​​​ണ​​​യം​​വ​​​ച്ചും വ്യാ​​​ജ​​രേ​​​ഖ​​​ക​​​ളു​​​ണ്ടാ​​​ക്കി വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യും കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ പൊ​​ലി​​​സ് പി​​​ടി​​​കൂ​​​ടി. കി​​​ട​​​ങ്ങൂ​​​ർ വെ​​​ങ്ങ​​​പ്പ​​​ള്ളി​​​ൽ സ​​​ജ​​​ൻ സാ​​​ബു​​​വി​​​നെ​​​യാ​​​ണ് കൂ​​​ത്താ​​​ട്ടു​​​കു​​​ളം പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

തി​​​രു​​​മാ​​​റാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഒ​​​ലി​​​യ​​​പ്പു​​​റ​​​ത്ത് ഭാ​​​ര്യാവീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കി​​​ടെ സൗ​​​ഹൃ​​​ദം ന​​​ടി​​​ച്ച് വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് ഇ​​​യാ​​​ൾ പ​​​ല​​​രി​​​ൽ​​​നി​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി. പി​​​ന്നീ​​​ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ തി​​​രി​​​കെ ന​​​ൽ​​​കാ​​​തെ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യ​​​തോ​​​ടെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​വ​​​ർ പൊ​​​ലി​​​സി​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 40,000 രൂ​​​പ മു​​​ത​​​ൽ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ങ്ങി​​​യാ​​​ണ് ഇ​​​യാ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ണ​​​യം വ​​​ച്ച​​​തെ​​​ന്ന് ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ത​​​ട്ടി​​​പ്പ് പു​​​റ​​​ത്താ​​​യ​​​തോ​​​ടെ ഒ​​​ളി​​​വി​​​ൽ​​പോ​​​യ പ്ര​​​തി​​​ക്കാ​​​യി പൊ​​​ലി​​​സ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ വാ​​​ട്‌​​​സ്ആ​​​പ്പ് കൂ​​​ട്ടാ​​​യ്മ വ​​​ഴി ശേ​​​ഖ​​​രി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം മു​​​പ്പ​​​ത്തി​​​യ​​​ഞ്ചി​​​ല​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​യാ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളും ഡ്യൂ​​​പ്ലി​​​ക്ക​​​റ്റ് താ​​​ക്കോ​​​ലു​​​ക​​​ളും നി​​​ർ​​​മി​​​ച്ചാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ണ​​​യം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ജാ​​​മ്യം ല​​​ഭി​​​ച്ച പ്ര​​​തി​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന് പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up