Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajin Gopu

  ക​ല്യാ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​മ്പോ​ഴേ ആ​ദ്യം ഓ​ർ​ക്കു​ന്ന​ത് ഫ​സ്റ്റ്നൈ​റ്റാ​ണ്; നി​ഖി​ല വി​മ​ൽ–​സ​ജി​ൻ ഗോ​പു ചി​ത്രം ‘ധൂ​മ​കേ​തു’ ട്രെ​യി​ല​ർ

സ​ജി​ൻ ഗോ​പു​വും നി​ഖി​ല വി​മ​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ‘ധൂ​മ​കേ​തു’ ട്രെ​യി​ല​ർ എ​ത്തി. ഒ​രു വേ​റി​ട്ട ടൈം ​ട്രാ​വ​ൽ ചി​ത്ര​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​താ​ണ് ട്രെ​യി​ല​ർ.

പ്രേ​ക്ഷ​ക​രേ​വ​രും ഏ​റ്റെ​ടു​ത്ത നെ​യ്മ​റി​ന് ശേ​ഷം സു​ധി മാ​ഡി​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സൂ​ക്ഷ്മ​ദ​ർ​ശി​നി​ക്ക് ശേ​ഷം ഹാ​പ്പി അ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും എ ​ആ​ൻ​ഡ് എ​ച്ച്എ​സ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സും ചേ​ർ​ന്ന് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം സെ​പ്റ്റം​ബ​ർ 25-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

സ​ജി​ൻ ഗോ​പു, നി​ഖി​ല വി​മ​ൽ, ഷൈ​ൻ ടോം ​ചാ​ക്കോ, ഗ​ണ​പ​തി, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

 

Latest News

Corehub Up