Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaliSamson

സലി സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍

കൊ​​​ച്ചി: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ന്‍റെ മൂ​​​ന്നാം സീ​​​സ​​​ണി​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ കൊ​​​ച്ചി ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്‌​​​സി​​​ന്‍റെ ക്യാ​​​പ്റ്റ​​​നെ​​​യും വൈ​​​സ് ക്യാ​​​പ്റ്റ​​​നെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​വും ടീം ​​​സ​​​ഹ​​​ഉ​​​ട​​​മ​​​യു​​​മാ​​​യ ക്രി​​​സ് ഗെ​​​യി​​​ലാ​​​ണ് ക്യാ​​​പ്റ്റ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

സ​​​ലി സാം​​​സ​​​ണാ​​​ണ് മൂ​​​ന്നാം സീ​​​സ​​​ണി​​​ല്‍ കൊ​​​ച്ചി​​​യെ ന​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍താ​​​രം സ​​​ഞ്ജു സാം​​​സ​​​ണി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​യ സ​​​ലി സാം​​​സ​​​ണ്‍ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്‌​​​സി​​​ന്‍റെ ക്യാ​​​പ്റ്റ​​​ന്‍ കു​​​പ്പാ​​​യ​​​മ​​​ണി​​​യു​​​ന്ന​​​ത്.

ആ​​​ദ്യ​​​സീ​​​സ​​​ണി​​​ല്‍ ടീ​​​മി​​​നെ ന​​​യി​​​ച്ച പേ​​​സ് ബൗ​​​ള​​​ര്‍ ബേ​​​സി​​​ല്‍ ത​​​മ്പി​​​യാ​​​ണ് വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍. ടീം ​​​ഉ​​​ട​​​മ സു​​​ഭാ​​​ഷ് മാ​​​നു​​​വ​​​ലി​​​നൊ​​​പ്പം ല​​​ണ്ട​​​നി​​​ല്‍വ​​​ച്ചാ​​​ണ് ക്രി​​​സ് ഗെ​​​യി​​​ല്‍ ബ്ലൂ ​​​ടൈ​​​ഗേ​​​ഴ്‌​​​സി​​​ന്‍റെ നേ​​​തൃ​​​നി​​​ര​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ കൊ​​​ച്ചി​​​യെ കി​​​രീ​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച സ​​​ലി സാം​​​സ​​​ണി​​​ന്‍റെ നേ​​​തൃ​​​പാ​​​ട​​​വ​​​വും ബേ​​​സി​​​ല്‍ ത​​​മ്പി​​​യു​​​ടെ അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തും ടീ​​​മി​​​ന് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​ണ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. “വ​​​ണ്‍സ് എ ​​​ബ്ലൂ​​​ടൈ​​​ഗേ​​​ഴ്‌​​​സ്, ഓ​​​ള്‍വെ​​​യ്‌​​​സ് എ ​​​ബ്ലൂ ടൈ​​​ഗേ​​​ഴ്‌​​​സ് ’’ എ​​​ന്ന പു​​​തി​​​യ ടീം ​​​സ്ലോ​​​ഗ​​​നും ഗെയ്ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ടീ​​​മി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പേ​​​ജു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ക്രി​​​സ് ഗെ​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up