Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salima Tete

ഇ​​ന്ത്യ​​ൻ പെ​​ണ്‍​പ​​ട റെ​​ഡി...

ന്യൂ​​ഡ​​ൽ​​ഹി: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 22 അം​​ഗ വ​​നി​​താ ഹോ​​ക്കി ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. 26 മു​​ത​​ൽ 30 വ​​രെ പെ​​ർ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ​​ലീ​​മ ടെ​​റ്റെ ടീ​​മി​​നെ ന​​യി​​ക്കും.

പെ​​ർ​​ത്ത് ഹോ​​ക്കി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര്യ​​ട​​നം എ​​ഫ്ഐ​​എ​​ച്ച് ഹോ​​ക്കി വ​​നി​​താ നേ​​ഷ​​ൻ​​സ് ക​​പ്പി​​നാ​​യു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ അ​​വ​​സാ​​ന ത​​യാ​​റെ​​ടു​​പ്പ് കൂ​​ടി​​യാ​​ണ്.

ജൂ​​ണ്‍ 15 മു​​ത​​ൽ 21 വ​​രെ ഓക്‌ലന്‍ഡിലാ​​ണ് നേ​​ഷ​​ൻ​​സ് ക​​പ്പ്.

Latest News

Corehub Up