Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sammanam Story

എ​സ്.​കെ. പൊ​റ്റ​ക്കാ​ടി​ന്‍റെ ചെ​റു​ക​ഥ സ​മ്മാ​നം സി​നി​മ​യാ​വു​ന്നു  

എ​സ്.​കെ. പൊ​റ്റ​ക്കാ​ട് എ​ഴു​തി​യ സ​മ്മാ​നം എ​ന്ന ചെ​റു​ക​ഥ മാ​ലി​നി എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര​മാ​കു​ന്നു. ജ​യേ​ന്ദ്ര ശ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ലി​നി​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് കൊ​ച്ചി​യി​ലെ അ​മ്മ ഹാ​ളി​ൽ ന​ട​ന്നു.

തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി ടൈ​റ്റി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ വി​നോ​ദ് കോ​വൂ​ർ, സ​ര​യു, പ്ര​ശാ​ന്ത് മു​ര​ളി, ശ്രീ​രാം രാ​മ​ച​ന്ദ്ര​ൻ, അ​ൻ​സീ​ൽ റ​ഹ്‌​മാ​ൻ, റ​ഷീ​ദ് പാ​റ​ക്ക​ൽ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജ​കീ​യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് കു​മാ​ർ രാ​ജ​കീ​യം നി​ർ​മി​ക്കു​ന്ന 'മാ​ലി​നി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ്ര​മോ​ദ് കെ. ​പി​ള്ള നി​ർ​വ​ഹി​ക്കു​ന്നു.

കോ- ​പ്രൊ​ഡ്യൂ​സ​ർ: സി​നി ഫ്രെ​യിം​സ് യു.​എ.​ഇ, വി​പി​ൻ ദാ​സ്, തി​ര​ക്ക​ഥ: ക​രു​ണ​ൻ ഉ​ള്ള്യേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: നി​ജി​ൽ ദി​വാ​ക​ര​ൻ, ക​ലാ​സം​വി​ധാ​നം: മു​ര​ളി ബേ​പ്പൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം: സു​കേ​ഷ് താ​നൂ​ർ, മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, എ​ഡി​റ്റി​ങ്: ജോ​മോ​ൻ സി​റി​യ​ക്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ: നി​ശാ​ന്ത് പ​ന്നി​യ​ങ്ക​ര, ബോ​ബി​ൻ വ​ർ​ഗീ​സ്, സ്റ്റി​ൽ​സ്: ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി, ഡി​സൈ​ൻ: മ​നു ഡാ​വി​ഞ്ചി, പി.​ആ​ർ.​ഒ: എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

 

Latest News

Corehub Up