Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santa Monica With Tulip

യൂ​റോ​പ്പി​ലേ​ക്കും കാ​ഷ്മീ​രി​ലേ​ക്കും ടു​ലി​പ് പാ​ക്കേ​ജു​ക​ളു​മാ​യി സാ​ന്‍റാ​ മോ​ണി​ക്ക

കൊ​​​ച്ചി: യൂ​​​റോ​​​പ്പി​​​ലേ​​​ക്കും കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും ടു​​ലി​​​പ് പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി സാ​​​ന്‍റാ​​​ മോ​​​ണി​​​ക്ക.ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ട്യൂ​​​ലി​​​പ് ഗാ​​​ർ​​​ഡ​​​ൻ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ശ്രീ​​​ന​​​ഗ​​​റി​​​ലെ ഇ​​​ന്ദി​​​ര ഗാ​​​ന്ധി മെ​​​മ്മോ​​​റി​​​യ​​​ൽ ടു​​​ലി​​​പ് ഗാ​​​ർ​​​ഡ​​​ൻ കാ​​​ണാ​​​ൻ 27 മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 10 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 15 ദി​​​വ​​​സ​​​ത്തെ പ്ര​​​തി​​​ദി​​​ന പാ​​​ക്കേ​​​ജു​​​ക​​​ളാ​​​ണ് സാ​​​ന്‍റാ​​​ മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് ഒ​​​രു​​​ക്കി​​​യി ട്ടു​​​ള്ള​​​ത്.

74 ഏ​​​ക്ക​​​റി​​​ൽ 17 ല​​​ക്ഷ​​​ത്തോ​​​ളം ടു​​​ലി​​​പ്പു​​​ക​​​ളാ​​​ണ് കാ​​​ഷ്മീ​​​രി​​​ൽ പൂ​​​ത്തു​​​ല​​​ഞ്ഞു നി​​​ല്ക്കു​​​ന്ന​​​ത്. അ​​​ഞ്ചു രാ​​​ത്രി​​​യും ആ​​​റു പ​​​ക​​​ലും ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കാ​​​ഷ്മീ​​​ർ പാ​​​ക്കേ​​​ജി​​​ൽ നാ​​​ല് സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ഒ​​​പ്പം കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്ര സ​​​മ​​​യ​​​വും ഉ​​​ണ്ടാ​​​കും. മ​​​നോ​​​ഹ​​​ര​​​മാ​​​യ പ്ര​​​കൃ​​​തി സൗ​​​ന്ദ​​​ര്യം വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന സോ​​​ൻ​​​മാ​​​ർ​​​ഗ്, ഗു​​​ൽ​​​മാ​​​ർ​​​ഗ്, പ​​​ഹ​​​ൽ​​​ഗാം, ദാ​​​ൽ ത​​​ടാ​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​വും കാ​​​ഷ്മീ​​​ർ പാ​​​ക്കേ​​​ജി​​​ൽ ഉ​​​ൾ​​​ക്കൊ​​ള്ളു​​​ന്നു.


യൂ​​​റോ​​​പ്പി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്‌​​​സി​​​ലെ ലി​​​സി​​​ൽ ആ​​​ണ് ക്യൂ​​​കെ​​​ൻ​​​ഹോ​​​ഫ് ഗാ​​​ർ​​​ഡ​​​ൻ എ​​​ന്ന് വി​​​ളി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടു​​ലി​​​പ് ഗാ​​​ർ​​​ഡ​​​ൻ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ 10 മു​​​ത​​​ൽ മേ​​​യ് 10 വ​​​രെ ഏ​​​ഴ് രാ​​​ത്രി​​​യു​​​ടെ​​​യും 13 രാ​​​ത്രി​​​യു​​​ടെ​​​യും വ്യ​​​ത്യ​​​സ്ത പാ​​​ക്കേ​​​ജു​​​ക​​​ളാ​​​ണ്ടു ടു​​ലി​​​പ് വ​​​സ​​​ന്തം കാ​​​ണാ​​​ൻ സാ​​​ന്‍റാ​​​മോ​​​ണി​​​ക്ക ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വ​​​സ​​​ന്ത​​​കാ​​​ല​​​ത്തെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നാ​​​യി 80 ഏ​​​ക്ക​​​റി​​​ലാ​​​യി 70 ല​​​ക്ഷം ട്യൂ​​​ലി​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് കൂ​​​ടാ​​​തെ ഇ​​​റ്റ​​​ലി, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രി​​​യ, യു​​​കെ, ബെ​​​ൽ​​​ജി​​​യം, ലി​​​ക്റ്റ​​​ൻ​​​സ്റ്റൈ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും യൂ​​​റോ​​​പ്പ് പാ​​​ക്കേ​​​ജി​​​ലു​​​ണ്ട്. വിവര ങ്ങൾക്ക്+91 484 2846 999, 8304 000

Latest News

Corehub Up