Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santos FC

നെ​​യ്മ​​റി​​നു കൂ​​വ​​ല്‍

ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ നെ​​യ്മ​​റി​​നെ കൂ​​വി​​ക്ക​​ളി​​യാ​​ക്കി സ്വ​​ന്തം ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സ് എ​​ഫ്‌​​സി​​യു​​ടെ ആ​​രാ​​ധ​​ക​​ര്‍.

ബ്ര​​സീ​​ല്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സാ​​ന്‍റോ​​സ് 2-3നു ​​ഫ്‌​​ളു​​മി​​നെ​​ന്‍​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് ആ​​രാ​​ധ​​ക​​രെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും ക​​ളി​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന നെ​​യ്മ​​റി​​നു ഗോ​​ള്‍ നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

അ​​തേ​​സ​​മ​​യം, ര​​ണ്ട് ചെ​​വി​​ക്കു​​ള്ളി​​ലേ​​ക്കും ചൂ​​ണ്ടു​​വി​​ര​​ല്‍ തി​​രി​​കി​​യാ​​ണ് നെ​​യ്മ​​ര്‍ ആ​​രാ​​ധ​​ക​​രു​​ടെ കൂ​​വ​​ലി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ച​​ത്.

Latest News

Corehub Up