Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SarojiniDamodaranFoundation

ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ആ​ല​പ്പു​ഴ: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ജൈ​വ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന 18-ാമ​ത് അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടു ല​ക്ഷം (2,00,000) രൂ​പ​യും ജി​ല്ലാ​ത​ല​ത്തി​ൽ 50,000 രൂ​പാ വീ​ത​മു​ള്ള 14 അ​വാ​ർ​ഡു​ക​ളും മ​ട്ടു​പ്പാ​വ്, സ്‌​കൂ​ൾ, കോ​ള​ജ്, വെ​റ്റ​റ​ൻ എ​ന്നീ മേ​ഖ​ക​ൾ​ക്കാ​യി 10,000 രൂ​പ വീ​ത​മു​ള്ള 33 അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

30-ന് ​മു​ൻ​പാ​യി അ​പേ​ക്ഷ ല​ഭി​ച്ച​രി​ക്ക​ണം. മൂ​ന്നു വ​ർ​ഷ​ത്തി​നു​മേ​ൽ പൂ​ർ​ണ​മാ​യും ജൈ​വ​ഭ​ക്ഷ​ണ​കൃ​ഷി ചെ​യ്യു​ന്ന​വ​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.

വെ​ള്ള ക​ട​ലാ​സി​ൽ കൃ​ഷി​യു​ടെ ല​ഘു​വി​വ​ര​ണ​വും പൂ​ർ​ണ മേ​ൽ​വി​ലാ​സ​വും, വീ​ട്ടി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യും, ഫോ​ൺ ന​മ്പ​രും, ജി​ല്ല​യും അ​പേ​ക്ഷ​യി​ൽ എ​ഴു​തി​യി​രി​ക്ക​ണം.

ഫോ​ട്ടോ​ക​ളോ, മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​യ്ക്ക​രു​ത്.​അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: കെ.​വി. ദ​യാ​ൽ, അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ, ശ്രീ​കോ​വി​ൽ, മു​ഹ​മ്മ പി.​ഒ., ആ​ല​പ്പു​ഴ - 688 525, ഫോ​ൺ: 9447114526.

Latest News

Corehub Up