Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sasidharan Death

Thiruvananthapuram

അപ​ക​ട​ത്തി​ല്‍ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

പാ​റ​ശാ​ല: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​ര​ശു​വ​ക്ക​ല്‍ മേ​ലേ​ക്കോ​ണം ആ​ടു​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​നു സ​മീ​പം സു​മി ഭ​വ​നി​ല്‍ റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ൻ ശ​ശി​ധ​ര​ന്‍ (72) ആ​ണ് മ​രി​ച്ച​ത്.

2023 ഡി​സം​ബ​റി​ൽ പ​ര​ശു​വ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ബൈ​ക്കി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ കി​ട​പ്പ് രോ​ഗി​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​മ്മ. മ​ക​ള്‍: സു​മി. മ​രു​മ​ക​ന്‍: ഷാ​നു.

Latest News

Corehub Up