Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Savariya Murder Case

Thrissur

സാ​വ​രി​യ കൊ​ല​ക്കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റ​ണം: മ​ഹി​ളാ​മോ​ർ​ച്ച

തൃ​ശൂ​ർ: ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ​മോ​ർ​ച്ച തൃ​ശൂ​ർ സി​റ്റി ജി​ല്ലാ ക​മ്മി​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ല​ക്ഷ്മി ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശീ​ത​ൾ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി തൃ​ശൂ​ർ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ര​ഘു​നാ​ഥ് സി.​മേ​നോ​ൻ, വി​ൻ​ഷി അ​രു​ൺ, അ​ഡ്വ. രേ​ഷ്മ മേ​നോ​ൻ, പ​ത്മി​നി ഷാ​ജി, മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി അ​നി​ൽ​കു​മാ​ർ, സീ​ന ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up