Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scene Movie

ഇ​ത് 'സീ​നാ'​കും; സൂ​ര്യ​യ്ക്ക് വി​ല്ല​നാ​യി ന​സ്‌​ലി​ൻ

സി​നി​മാ​പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സൂ​ര്യ – ജി​ത്തു മാ​ധ​വ​ൻ ചി​ത്രം ‘സീ​നി’​ലെ ന​സ്ലി​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്ത്. ഈ​ശ്വ​ര​ൻ എ​ന്ന വി​ല്ല​നാ​യാ​ണ് ന​സ്‌​ലി​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ന​സ്ലി​ന്‍റെ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യാ​ണ് ‘സീ​നി​ലെ’ വി​ല്ല​ൻ ഈ​ശ്വ​ര​ന്‍. ന​സ്ലി​ന്‍റെ സം​ഭാ​ഷ​ണ ശ​ക​ല​ത്തോ​ടെ​യാ​ണ് ടീ​സ​റി​ലെ ക്യാ​ര​ക്ട​ർ റി​വീ​ൽ. വാ​യി​ൽ ലോ​ലി​പോ​പ്പു​മാ​യി എ​ത്തു​ന്ന വി​ല്ല​നൊ​പ്പം സൂ​ര്യ​യും ടീ​സ​റി​ലു​ണ്ട്.

ഴ​ഗ​രം സ്റ്റു​ഡി​യോ​സി​ന്‍റെ​യും 2D എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സ്റ്റു​ഡി​യോ​സി​ന്‍റെ​യും ബാ​ന​റി​ൽ ജ്യോ​തി​ക​യും സൂ​ര്യ​യും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മ്മാ​താ​വ് ജ​യ​ശ്രീ ദാ​മോ​ദ​ര​നാ​ണ്. ന​വം​ബ​ർ ആ​റി​ന് ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ശ്രീ ​ഗോ​കു​ലം ഗോ​പാ​ലന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. 

 

Latest News

Corehub Up