Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Entrance

Idukki

സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി

രാ​ജാ​ക്കാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ന​വാ​ഗ​ത​രാ​യ കു​രു​ന്നു​ക​ളെ ബ​ലൂ​ണു​ക​ളും മി​ഠാ​യി​ക​ളും ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് സ്‌​കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​സ്എം​സി ചെ​യ​ർ​മാ​ൻ റോ​യി പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ന​ബീ​സ​ത്ത് ബീ​വി സ്വാ​ഗ​ത​വും സ്‌​റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​എ​സ്. ര​ഹ്‌​ന ന​ന്ദി​യും അ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്‌​കോ​ള​ർ​ഷി​പ്പ് നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു.

Latest News

Corehub Up