Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolBusDriver

വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വി മും​ബൈ​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യെ ബ​സ് ഡ്രൈ​വ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ ആ​ക്കു​ന്ന​തി​നി​ടെ മ​റ്റ് കു​ട്ടി​ക​ളെ​ല്ലാം ഇ​റ​ങ്ങി​യ ശേ​ഷം ബ​സി​ൽ ഒ​റ്റ​യ്ക്കാ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ത്ത​ശി​യോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up