Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientist Suicide

ശാ​സ്ത്ര​ജ്ഞ​ൻ ജീ​വ​നൊ​ടു​ക്കി; തൊ​ഴി​ൽ സ​മ്മ​ർ​ദ​മെ​ന്നു കു​ടും​ബം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജീ​വ​നൊ​ടു​ക്കി​യ​ത് തൊ​ഴി​ല്‍ സ​മ്മ​ര്‍​ദം മൂ​ല​മാ​ണെ​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ എ​ഡി​എ​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​നാ​യ ശ​ര​ത് ക​ത്യാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു സീ​ഗ​ഹ​ള്ളി​യി​ലെ അ​പ്പാ​ര്‍​ട്ട​മെ​ന്‍റി​ല്‍​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

47 കാ​ര​നാ​യ ഇ​ദ്ദേ​ഹം ലൈ​റ്റ് കോം​പാ​ക്റ്റ് വി​മാ​ന​ങ്ങ​ളു​ടെ (എ​ല്‍​സി​എ) എം​കെ 2 ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലാ​ണു ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. ഒ​രു​മാ​സ​മാ​യി ശ​ര​ത് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 21 ന് ​നി​ഹാം​സി​ല്‍ മ​നോ​രോ​ഗ​വി​ദ്ധ​നെ സ​മീ​പി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം.

അ​തേ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം എ​ഡി​എ ത​ള്ളി. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധി​ക​സ​മ്മ​ര്‍​ദ്ദം നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ന്നു മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ രാ​ജേ​ന്ദ്ര അ​റി​യി​ച്ചു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​കാം ശ​ര​തി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up