Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sculpture

Kottayam

ഗാ​ന്ധി​സ്മ​ര​ണ​യി​ൽ ശി​ല്പ​നി​ർ​മാ​ണ​വു​മാ​യി ടി.​ജെ. ബെ​ഞ്ച​മി​ൻ

മേ​ലു​കാ​വ്: ഗാ​ന്ധി​ജ​യ​ന്തി​ദി​നം എ​ത്തു​മ്പോ​ൾ പു​തി​യൊരു തു​ട​ക്ക​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് മേലു​കാ​വ് ത​ട​ത്തി​പ്ലാ​ക്ക​ൽ ടി.​ജെ. ബെ​ഞ്ച​മി​ൻ. ഗാ​ന്ധിയുടെ പൂ​ർ​ണ​കാ​യ പ്ര​തി​മാ നി​ർ​മാ​ണ​ത്തി​നാ​ണ് ബെ​ഞ്ച​മി​ൻ തുടക്ക മിട്ടിരിക്കുന്നത്.

ക​ര​സേ​ന​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് സേ​ന​യി​ലും തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലും സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ച​തി​നുശേ​ഷം പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും സ​ജീ​വ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത ബെഞ്ചമിൻ മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

സി​മ​ന്‍റി​ൽ തീ​ർ​ത്ത നി​ര​വ​ധി ശി​ല്പ​ങ്ങ​ൾ ബെ​ഞ്ച​മി​ന്‍റെ വീ​ട്ടി​ലു​ണ്ട്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​ട​ക്ക​മി​ടു​ന്ന ശി​ല്പ​നി​ർ​മാ​ണം അ​ടു​ത്ത ജ​നു​വ​രി​യി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ബെ​ഞ്ച​മി​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Latest News

Corehub Up