Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeafoodFest

ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ സീ​ഫു​ഡ് ഫെ​സ്റ്റി​ന് തു​ട​ക്കം

കൊ​​​​ച്ചി: ക​​​​ട​​​​ല്‍​വി​​​​ഭ​​​​വ പ്രേ​​​​മി​​​​ക​​​​ള്‍​ക്കാ​​​​യി പു​​​​ത്ത​​​​ന്‍ രു​​​​ചി​​​​ക്കൂ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ സീ​​​​ഫു​​​​ഡ് ഫെ​​​​സ്റ്റ് ആ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ത​​​​ന​​​​ത് തീ​​​​ര​​​​ദേ​​​​ശ രു​​​​ചി​​​​ക​​​​ള്‍​ക്കൊ​​​​പ്പം ആ​​​​ഗോ​​​​ള സീ​​​​ഫു​​​​ഡ് വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും കോ​​​​ര്‍​ത്തി​​​​ണ​​​​ക്കി​​​​യാ​​​​ണ് മേ​​​​ള സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​ട​​​​ന്‍ മീ​​​​ന്‍​ക​​​​റി​​​​ക​​​​ള്‍, പൊ​​​​ള്ളി​​​​ച്ച മീ​​​​നു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​പു​​​​റ​​​​മെ പ്ര​​​​മു​​​​ഖ ഷെ​​​​ഫു​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന കോ​​​​ണ്ടി​​​​നെ​​​​ന്‍റ​​​​ല്‍, ചൈ​​​​നീ​​​​സ്, താ​​​​യ് ശൈ​​​​ലി​​​​യി​​​​ലു​​​​ള്ള ലൈ​​​​വ് സീ​​​​ഫു​​​​ഡ് വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും ഇ​​​​വി​​​​ടെ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

വീ​​​​ടു​​​​ക​​​​ളി​​​​ല്‍ എ​​​​ളു​​​​പ്പ​​​​ത്തി​​​​ല്‍ പാ​​​​കം ചെ​​​​യ്യാ​​​​ന്‍ വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള മാ​​​​രി​​​​നേ​​​​റ്റ​​​​ഡ് ഫി​​​​ഷ് വെ​​​​റൈ​​​​റ്റി​​​​ക​​​​ള്‍, അ​​​​റു​​​​പ​​​​തി​​​​ല​​​​ധി​​​​കം ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ഫ്ര​​​​ഷ് മീ​​​​നു​​​​ക​​​​ള്‍, ഗു​​​​ണ​​​​മേ​​​​ന്മ​​​​യു​​​​ള്ള ഉ​​​​ണ​​​​ക്ക​​​​മീ​​​​നു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വ​​​​ലി​​​​യൊ​​​​രു നി​​​​ര​​​ത​​​​ന്നെ ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റി​​​​ലെ പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യ്ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ട​​​​ല്‍രു​​​​ചി​​​​ക​​​​ള്‍ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ലോ​​​​കോ​​​​ത്ത​​​​ര സീ​​​​ഫു​​​​ഡ് വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​മാ​​​​ണു മേ​​​​ള​​​​യി​​​​ലൂ​​​​ടെ ലു​​​​ലു ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ക്ടോ​​​​ബ​​​​ര്‍ നാ​​​​ലു വ​​​​രെ ഫെ​​​​സ്റ്റ് തു​​​​ട​​​​രും.

Latest News

Corehub Up