Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeds Sown Using A Drum Seeder

Kottayam

വി​ത്ത് വി​ത​ച്ച​ത് ഡ്രം ​സീ​ഡ​ര്‍; കാ​ണാ​നെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ള്‍

ഏ​​റ്റു​​മാ​​നൂ​​ര്‍: ഉ​​ഴു​​തു​​മ​​റി​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ ഡ്രം ​​സീ​​ഡ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചു നെ​​ൽ വി​​ത്ത് വി​​ത​​ച്ച​​തു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും അ​​ധ്യാ​​പ​​ക​​ര്‍​ക്കും പു​​തു​​മ​​യു​​ള്ള കാ​ഴ്ച​യാ​യി. ഏ​​റ്റു​​മാ​​നൂ​​ര്‍ കൃ​​ഷി​​ഭ​​വ​​നു കീ​​ഴി​​ലു​​ള്ള പേ​​രൂ​​ര്‍ പു​​ഞ്ച​​പ്പാ​​ടം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് ഡ്രം ​​സീ​​ഡ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചു വി​​ത്തി​​റ​​ക്ക​​യി​​യ​​ത്.

ക​​ര്‍​ഷ​​ക​​നാ​​യ മോ​​ന്‍​സി പെ​​രു​​മാ​​ലി​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ലെ ആ​​ധു​​നി​​ക നെ​​ല്‍​കൃ​​ഷി രീ​​തി നേ​​രി​​ട്ട് കാ​​ണാ​​നും മ​​ന​​സി​​ലാ​​ക്കാ​​നു​​മാ​​യി തെ​​ള്ള​​കം ഹോ​​ളി​​ക്രോ​​സ് സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രു​​മാ​​ണ് എ​​ത്തി​​യ​​ത്.
ഡ്രം ​​സീ​​ഡ​​റി​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നം ഏ​​റ്റു​​മാ​​നൂ​​ര്‍ കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ജ്യോ​​ത്സ്‌​​ന കു​​ര്യ​​ന്‍, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് എ​​സ്. ധ​​ന്യ, മോ​​ന്‍​സി പെ​​രു​​മാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​ളോ​ട് വി​​വ​​രി​​ച്ചു. നെ​ൽ​കൃ​​ഷി​​യോ​​ടു​​ള്ള അ​​ഭി​​രു​​ചി വ​​ള​​ര്‍​ത്തു​​ക, വി​​ത പ്ര​​ക്രി​​യ നേ​​രി​​ട്ട് കാ​​ണു​​ക, ശാ​​സ്ത്രീ​​യ കൃ​​ഷി​​രീ​​തി​​ക​​ള്‍ പ​​രി​​ച​​യ​​പ്പെ​​ടു​​ക എ​​ന്നീ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ൾ എ​​ത്തി​​യ​​ത്.

Latest News

Corehub Up