Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Selfie

സെൽഫിയെടുക്കാൻ ട്രെയിനിനു മുകളിൽ; പതിനാലുകാരന് ദാരുണാന്ത്യം

താ​​​​​നെ: നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന ട്രെ​​​​​യി​​​​​നി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ ക​​​​​യ​​​​​റി സെ​​​​​ൽ​​​​​ഫി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച 14 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ വൈ​​​​​ദ്യു​​​​​ത​​​​​ കമ്പിയി​​​​​ൽ​​​​​ ത​​​​​ട്ടി ഷോ​​​​​ക്കേ​​​​​റ്റു മ​​​​​രി​​​​​ച്ചു.
വ്യാ​​​​​ഴാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

യ​​​​​ഗ്യ സു​​​​​രേ​​​​​ഷ് ഷെ​​​​​ട്ടി ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. കൂ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്കൊ​​​​​പ്പം പ​​​​​തി​​​​​വു​​​​​പോ​​​​​ലെ കോ​​​​​ച്ചിം​​​​​ഗ് ക്ലാ​​​​​സി​​​​​ൽ ക​​​​​യ​​​​​റാ​​​​​തെ ത​​​​​കു​​​​​രു​​​​​ളി ട്രെ​​​​​യി​​​​​ൻ യാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്കു​​​​​ പോ​​​​​യ ഷെ​​​​​ട്ടി, നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ട്രെ​​​​​യി​​​​​നി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ ക​​​​​യ​​​​​റി നി​​​​​വ​​​​​ർ​​​​​ന്ന​​​​​തും ത​​​​​ല​​​​​യ്ക്കു​​​​​ മു​​​​​ക​​​​​ളി​​​​​ലെ വൈ​​​​​ദ്യു​​​​​തലൈ​​​​​നി​​​​​ൽ ത​​​​ല ത​​​​​ട്ടി ഗാരേ​​​​​ജി​​​​​ലെ മേ​​​​​ൽ​​​​​ക്കൂ​​​​​ര​​​​​യ്ക്കു​​​​​ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു തെ​​​​​റി​​​​​ച്ചു​​​​​വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. വി​​​​​ഷ്ണു​​​​​ന​​​​​ഗ​​​​​ർ പൊ​​​​​ലിസ് കേ​​​​​സെ​​​​​ടു​​​​​ത്ത് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

സെ​ൽ​ഫി​യെ​ടു​ക്കാ​ന​ല്ല, മൊ​ബൈ​ലി​ൽ നി​വേ​ദ​നം കാ​ണി​ക്കാ​നാ​ണ് പോ​യ​ത്: ആ​തി​ര ഗ്രേ​സ്

തി​രു​വ​ന​ന്ത​പു​രം: സെ​ൽ​ഫി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ച് ക​ട​ന്നു​പോ​യെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം വെള്ളറട ഡിവിഷനിലെ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ആ​തി​ര ഗ്രേ​സ്.

സെ​ല്‍​ഫി എ​ടു​ക്കാ​ൻ പോ​യ​ത​ല്ല. മൊ​ബൈ​ലി​ലു​ള്ള നി​വേ​ദ​നം കാ​ണി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നോ​ട് മാ​റി നി​ല്‍​ക്കാ​നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​നി​ക്ക​ല്ല, കാ​ണു​ന്ന​വ​ര്‍​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി വി​ളി​ക്കാം എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​മ്പും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് സം​സാ​രി​ച്ചി​ട്ടു​ണ്ട്.- ആ​തി​ര ഗ്രേ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ശേ​ഷം അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നി​ടെ​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​വ​മു​ണ്ടാ​യ​ത്.

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ സ​മീ​പി​ച്ച ആ​തി​ര​യെ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ചു​വെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

Movies

നീ എ​ന്താ​ണ് ​ചെ​യ്യു​ന്ന​ത്?'; സെ​ൽ​ഫി​യെ​ടു​ക്കാ​ൻ എ​ത്തി​യ യു​വാ​വി​നെ ത​ള്ളി​മാ​റ്റി ജ​യാ ബ​ച്ച​ൻ

സെ​ൽ​ഫി​യെ​ടു​ക്കാ​നാ​യി അ​ടു​ത്തേ​ക്ക് വ​ന്ന യു​വാ​വി​നെ ത​ള്ളി​മാ​റ്റി ന​ടി​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ജ​യാ ബ​ച്ച​ൻ. ന്യൂ​ഡ​ൽ​ഹി​യി​ലെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.
സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ത​ള്ളി​മാ​റ്റി​യ ജ​യാ ബ​ച്ച​ൻ പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് ദേ​ഷ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക്യാ ​ക​ർ ര​ഹേ ഹേ ​ആ​പ് (നീ ​എ​ന്താ​ണ് ചെ​യ്യു​ന്ന​ത്?) എ​ന്ന് ചോ​ദി​ച്ചാ​ണ് ജ​യാ ബ​ച്ച​ൻ അ​ദ്ദേ​ഹ​ത്തോ​ട് രോ​ക്ഷാ​കു​ല​യാ​യി പെ​രു​മാ​റു​ന്ന​ത്. സ​ഹ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും ശി​വ​സേ​ന (യു​ബി​ടി) നേ​താ​വു​മാ​യ പ്രി​യ​ങ്ക ച​തു​ർ​വേ​ദി​യും ജ​യാ ബ​ച്ച​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. ജ​യാ ബ​ച്ച​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up