Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seller Assistant

ആ​മ​സോ​ൺ സെ​ല്ല​ർ അ​സി​സ്റ്റ​ന്‍റ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ വി​​​​ല്പ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ബി​​​​സി​​​​ന​​​​സ് കൂ​​​​ടു​​​​ത​​​​ൽ ല​​​​ളി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​ക്കാ​​​​ൻ ആ​​​​മ​​​​സോ​​​​ൺ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത സെ​​​​ല്ല​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഇം​​​​ഗ്ലീ​​​​ഷി​​​​ലും ഹി​​​​ന്ദി​​​​യി​​​​ലും 24 മ​​​​ണി​​​​ക്കൂ​​​​റും ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഈ ​​​​സേ​​​​വ​​​​നം ഉ​​​​ത്പ​​​​ന്ന ലി​​​​സ്റ്റിം​​​​ഗ്, ഇ​​​​ൻ​​​​വെ​​​​ന്‍റ​​​​റി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, പ​​​​ര​​​​സ്യ​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ൽ വ്യ​​​​ക്തി​​​​ഗ​​​​ത മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും.

Latest News

Corehub Up