Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SemesterExam

കാ​ല​ടി സ​ര്‍​വ​കലാ​ശാ​ല: സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു സെ​​​​മ​​​​സ്റ്റ​​​​ര്‍ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​നാ​​​​കി​​​​ല്ല

കൊ​​​​ച്ചി: കാ​​​​ല​​​​ടി ശ്രീ​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ർ​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു സെ​​​​മ​​​​സ്റ്റ​​​​ര്‍ പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​നാ​​​​കി​​​​ല്ല. ഫീ​​​​സ് ഈ​​​​ടാ​​​​ക്കി പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് റ​​​​ദ്ദാ​​​​ക്കി.

ഇ​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​ന്‍ അ​​​​നു​​​​വാ​​​​ദം ന​​​​ല്‍​കി​​​​യ​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും വി​​​​സി​​​​യും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍. കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​നും ഹാ​​​​ജ​​​​ര്‍ വ്യ​​​​വ​​​​സ്ഥ ഇ​​​​ള​​​​വി​​​​നു​​​​മാ​​​​യും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​ത​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ്പീ​​​​ല്‍. ഇ​​​​ക്കാ​​​​ര്യം കോ​​​​ട​​​​തി​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ത​​​​ട​​​​ക്കം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പാ​​​​ലി​​​​ക്കേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​തെ പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​ന്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തു നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ആ​​​​രാ​​​​യാതെ​​​​യാ​​​​ണു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ​​​​മ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ 16 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യാ​​​​ണു സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത​​​​ത്. ഇ​​​​തി​​​​ല്‍ ആ​​​​റു ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ൾ ഒഴി​​​​കെയുള്ള​​​​വ​​​​ര്‍​ക്കാ​​​​ണു പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.

ര​​​​ണ്ടു​​​​മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഹ​​​​ര്‍​ജി. സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നെ​​​​തി​​​​രേ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

Latest News

Corehub Up